കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്തു
Friday, May 22, 2020 11:27 PM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന ക​ർ​ഷ​ക​ന്‍റെ വീ​ട് ത​ക​ർ​ത്തു. മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മ​ണ്ടേ​ക്ക​ര സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ശ​ബ്ദം കേ​ട്ട് ഇ​യാ​ളും കു​ടും​ബ​വും അ​യ​ൽ​വീ​ട്ടി​ൽ അ​ഭ​യം​പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നെ​ല്ലും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.