എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ അ​താ​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്ത​ണ​മെ​ന്ന്
Friday, May 22, 2020 11:27 PM IST
മാ​ന​ന്ത​വാ​ടി: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ന്നും മാ​റ്റി മ​റ്റു സ്ഥ​ല​ത്തു ന​ട​ത്ത ുമെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ച്ച് അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി അ​താ​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള സം​വി​ധാ​നം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്ക​ണം. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ ആ​യി​ര​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് പ്ര​യാ​സം നേ​രി‌​ടും.

അ​ടി​യ​ന്ത​ര​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പ്പെ​ട്ട് അ​താ​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.