അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, May 22, 2020 11:26 PM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി പ​ഴ​ശ്ശി​രാ​ജ കോ​ള​ജി​ൽ ഇം​ഗ്ളീ​ഷ്, മ​ല​യാ​ളം, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ണ​ലി​സം വി​ഷ​യ​ങ്ങ​ളി​ൽ അ​തി​ഥി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​പേ​ക്ഷ​ക​ർ കോ​ള​ജ് വി​ദ്യ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ ജൂ​ണ്‍ അ​ഞ്ചി​ന് മു​ൻ​പ് [email protected] എ​ന്ന അ​ഡ്ര​സ്‌​സി​ലേ​ക്ക് ഇ ​മെ​യി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്.