അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു
Friday, May 22, 2020 11:26 PM IST
ഗൂ​ഡ​ല്ലൂ​ർ: ബി​ഹാ​ർ, ജാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു. ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ 180 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്. അ​ഞ്ച് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ ഉൗ​ട്ടി​യി​ൽ നി​ന്ന് കോ​യ​ന്പ​ത്തൂ​രി​ലേ​ക്കാ​ണ് ഇ​വ​രെ അ​യ​ച്ച​ത്.

അ​വി​ടെ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ, ഉൗ​ട്ടി ആ​ർ​ഡി​ഒ സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ യാ​ത്ര​യാ​ക്കി​യ​ത്.