വൈദ്യുതി മുടങ്ങും
Wednesday, May 20, 2020 10:53 PM IST
അ​മ്പ​ല​വ​യ​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ എ​ട​ക്ക​ല്‍, ആ​യി​രം​കൊ​ല്ലി, മ​ട്ട​പ്പാ​റ, കു​പ്പ​ക്കൊ​ല്ലി, ആ​ണ്ടി ക​വ​ല, ചീ​ങ്ങേ​രി എ​ന്നീ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ പ​രി​ധി​യി​ല്‍ ഇന്ന് ​രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കുന്നേരം 5.30 വ​രെ യും മാ​ന​ന്ത​വാ​ടി സെ​ക്ഷ​നി​ലെ കൊ​യി​ലേ​രി, കെ​യി​ലേ​രി ഫെ​റി, ചോ​ല​വ​യ​ല്‍, പു​തി​യി​ടം, പൊ​ട്ട​ന്‍​കൊ​ല്ലി ഭാ​ഗ​ങ്ങ​ളി​ല്‍ ഇന്ന് ​രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കുന്നേരം അഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ക്ഷ​നി​ലെ ടീ​ച്ച​ര്‍​മു​ക്ക്, പേ​രാ​ല്‍, ചെ​മ്പ​ക​മൂ​ല, പാ​ണ്ട​ന്‍​കോ​ട്, കൂ​വ​ള​ത്തോ​ട്, ഡാം ​ഗേ​റ്റ്, കാ​പ്പു​ണ്ടി​ക്ക​ല്‍, കാ​പ്പു​കു​ന്ന് , ചി​റ്റാ​ല​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ല്‍ ഇന്ന് ​രാ​വി​ലെ ഒന്പത് മു​ത​ല്‍ വൈ​കുന്നേരം5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ന​മ​രം സെ​ക്ഷ​നി​ലെ ആ​ലു​മൂ​ല, പു​ഞ്ച​ക്കു​ന്നു, ആ​ലു​ങ്ക​ല്‍ താ​ഴെ , പാ​ടി​ക്കു​ന്നു, ന​ട​വ​യ​ല്‍ ടൗ​ണ്‍, ക​വാ​ടം ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.