വൈദ്യുതി മുടങ്ങും
Tuesday, May 19, 2020 11:08 PM IST
പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ക്ഷ​നി​ലെ ടീ​ച്ച​ര്‍​മു​ക്ക്, പേ​രാ​ല്‍, തെ​രേ​സ് റി​സോ​ര്‍​ട്ട് പ​തി​മൂ​ന്നാം മൈ​ല്‍, സി​ല്‍​വ​ര്‍​വു​ഡ്‌​സ്, ഷാ​രോ​യ് റി​സോ​ര്‍​ട്ട്, അം​ബേ​ദ്ക​ര്‍ കോ​ള​നി, ഉ​തി​രം​ചേ​രി, പ​ത്താം​മൈ​ല്‍, ചെ​മ്പ​ക​മൂ​ല, പി​ണ​ങ്ങോ​ട്, കാ​പ്പും​കു​ന്ന്, ചി​റ്റാ​ല​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇന്ന് രാ​വി​ലെ ഒന്പത് മു​ത​ല്‍ വൈകുന്നേരം 5.30 വ​രെ പൂ​ര്‍​ണ്ണ​മാ​യോ ഭാ​ഗിക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ന​മ​രം സെ​ക്ഷ​നി​ലെ ചി​റ്റ​ലൂ​ര്‍​കു​ന്ന്, ആ​ലു​മൂ​ല, പു​ഞ്ച​ക്കു​ന്ന്, വീ​ട്ടി​പു​ര, ഹ​രി​ത​ഗി​രി, ന​ട​വ​യ​ല്‍ പ​ള​ളി, ചീ​ങ്ങോ​ട്, ചീ​ങ്ങോ​ട് പ​മ്പ് ഹൗ​സ്, കാ​റ്റാ​ടി​ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇന്ന് രാ​വി​ലെ എട്ട് മു​ത​ല്‍ വൈകുന്നേരം അഞ്ച് വ​രെ പൂ​ര്‍​ണ്ണ​മാ​യോ ഭാ​ഗീ​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.