51 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Monday, April 6, 2020 11:27 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണ്‍/​നി​രോ​ധ​നാ​ജ്ഞ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 51 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വ​ത്തി​ൽ 21 പേ​രെ അ​റ​സ്റ്റ്ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടു​ക​യും 39 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
പു​ൽ​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ എ​ട്ട് കേ​സു​ക​ളും മാ​ന​ന്ത​വാ​ടി സ്റ്റേ​ഷ​നി​ൽ ഏ​ഴ്കേ​സു​ക​ളും ബ​ത്തേ​രി സ്റ്റേ​ഷ​നി​ൽ ആ​റ് കേ​സു​ക​ളും പ​ന​മ​രം, കേ​ണി​ച്ചി​റ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ അ​ഞ്ചു കേ​സു​ക​ൾ വീ​ത​വും മീ​ന​ങ്ങാ​ടി, ക​ന്പ​ള​ക്കാ​ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നാ​ല് കേ​സു​ക​ൾ വീ​ത​വും ക​ൽ​പ്പ​റ്റ, അ​ന്പ​ല​വ​യ​ൽ, വെ​ള്ള​മു​ണ്ട എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ മൂ​ന്ന് കേ​സു​ക​ൾ വീ​ത​വും തൊ​ണ്ട​ർ​നാ​ട് സ്റ്റേ​ഷ​നി​ൽ ര​ണ്ട് കേ​സു​ക​ളും മേ​പ്പാ​ടി സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
ഇ​തോ​ടെ കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ ആ​കെ 1061കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 619പേ​രെ അ​റ​സ്റ്റ്ചെ​യ്യു​ക​യും 606 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.