ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് ദേ​ഭ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ
Sunday, April 5, 2020 11:05 PM IST
ക​ൽ​പ്പ​റ്റ:​ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്നു അ​ട​ച്ച തോ​ട്ട​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നു വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്റ്റേ​റ്റ് പാ​ടി​ക​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​ത്രം തൊ​ഴി​ൽ ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ. ഇ​ത​നു​സ​രി​ച്ചു ജി​ല്ല​യി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ൽ 30 ശ​ത​മാ​ന​ത്തി​നു മാ​ത്ര​മാ​ണ് തൊ​ഴി​ൽ ല​ഭി​ക്കു​ക. പാ​ടി​ക​ൾ​ക്കു പു​റ​ത്തു താ​മ​സി​ക്കു​ന്ന​വ​രാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ അ​ധി​ക​വും.
പാ​ടി​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ട​ങ്ങ​ൾ​ക്കു പു​റ​ത്തു വാ​ട​ക​വീ​ടു​ക​ളി​ലും മ​റ്റും താ​മ​സ​മാ​ക്കി​യ​ത്. മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജോ​ലി ല​ഭി​ക്കു​ന്ന​വി​ധം ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നു ട്രേ​ഡ്യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​പി.​എ. ക​രീം, പി.​വി. കു​ഞ്ഞി​മു​ഹ​മ്മ​ദ് (എ​സ്ടി​യു), പി. ​ഗ​ഗാ​റി​ൻ, സി.​എ​ച്ച്. മ​മ്മി, കെ. ​ക​രു​ണ​ൻ (സി​ഐ​ടി​യു), പി.​കെ. മൂ​ർ​ത്തി (എ​ഐ​ടി​യു​സി), പി.​കെ. അ​നി​ൽ​കു​മാ​ർ, ബി. ​സു​രേ​ഷ്ബാ​ബു(​ഐ​എ​ൻ​ടി​യു​സി), എ​ൻ. വേ​ണു​ഗോ​പാ​ൽ (പി​എ​ൽ​സി), പി.​കെ. മു​ര​ളീ​ധ​ര​ൻ (ബി​എം​എ​സ്), എ​ൻ.​ഒ. ദേ​വ​സി (എ​ച്ച്എം​എ​സ്) എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കൗ​ണ്‍​സ​ല​ർ​മാ​രു​ടെ
സേ​വ​ന​മൊ​രു​ക്കി
വ​നി​താ ക​മ്മീ​ഷ​ൻ

ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ കാ​ല​യ​ള​വി​ൽ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന വ​നി​ത​ക​ൾ​ക്ക് കൗ​ണ്‍​സ​ല​ർ​മാ​രെ നേ​രി​ട്ടു വി​ളി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ അ​റി​യി​ച്ചു. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ടെ​ലി​ഫോ​ണി​ലൂ​ടെ അ​ത​ത് ജി​ല്ല​ക​ളി​ലെ കൗ​ണ്‍​സ​ല​ർ​മാ​രെ വി​ളി​ക്കാം.
നി​യ​മ​ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​യ കേ​സു​ക​ളി​ൽ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ നേ​രി​ട്ട് ഇ​ട​പെ​ടും. ഫോ​ണ്‍​വ​യ​നാ​ട്: 9745643015, 9496436359.

സാ​മൂ​ഹി​ക അ​ടു​ക്ക​ള വ​ഴി
4709 പേ​ർ​ക്ക് ഭ​ക്ഷ​ണം
ന​ൽ​കി

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ 28 സാ​മൂ​ഹി​ക അ​ടു​ക്ക​ള വ​ഴി ശ​നി​യാ​ഴ്ച 4,709 പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി. 969 പേ​ർ​ക്ക് പ്രാ​ത​ലും 2,223 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും 1517 പേ​ർ​ക്ക് അ​ത്താ​ഴ​വു​മാ​ണ് ന​ൽ​കി​യ​ത്.

വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​ക്കാ​ൻ സ​ന്ന​ദ്ധ​സേ​ന

ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 രോ​ഗ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പ് അ​സോ​സി​യേ​ഷ​ന്‍റെ സ​ന്ന​ദ്ധ​സേ​ന രം​ഗ​ത്ത്. മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ, ക​ന്പ​ള​ക്കാ​ട്, മേ​പ്പാ​ടി, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, ബ​ത്തേ​രി, പു​ൽ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ല​ഭ്യ​മാ​ണ്.
അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും ന​ന്നാ​ക്കും. സേ​വ​നം ല​ഭി​ക്കു​ന്ന​തി​നു 8943339161, 9447142695 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

സാ​നി​റ്റൈ​സ​ർ
നി​ർ​മാ​ണം തു​ട​ങ്ങു​ന്നു

ക​ൽ​പ്പ​റ്റ: ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്പ്മെ​ന്‍റെ സൊ​സൈ​റ്റി​യി​ൽ സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണം തു​ട​ങ്ങു​ന്നു. ബ്ര​ഹ്മ​ഗി​രി ക്ലി​യ​ർ എ​ന്ന പേ​രി​ലാ​ണ് സാ​നി​റ്റൈ​സ​ർ നി​ർ​മി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കു​ക​യെ​ന്നു സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ പി.​എ​സ്. ബാ​ബു​രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.