ശ​ന്പ​ള​ത്തോ​ടു​കൂ​ടി അ​വ​ധി വേണ​മെ​ന്ന്
Saturday, April 4, 2020 10:58 PM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ള​ത്തോ​ടു​കൂ​ടി അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് ഗൂ​ഡ​ല്ലൂ​ർ എം​എ​ൽ​എ അ​ഡ്വ.​എം. ദ്രാ​വി​ഡ​മ​ണി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന ടാ​ൻ​ടി എ​സ്റ്റേ​റ്റു​ക​ളി​ലെ​യും സ്വ​കാ​ര്യ എ​സ്റ്റേ​റ്റു​ക​ളി​ലെ​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ശ​ന്പ​ള​ത്തോ​ടു​കൂ​ടി​യു​ള്ള അ​വ​ധി ന​ൽ​ക​ണം. കൊ​വി​ഡ് 19 വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് കാ​ര​ണം മ​തി​യാ​യ സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങി ജോ​ലി ചെ​യ്യാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ഴു​ള്ള​ത്.