വി​ര​മി​ച്ചു
Saturday, April 4, 2020 10:58 PM IST
മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഫീ​സ് സ്റ്റാ​ഫ് കെ.​സി. ത്രേ​സ്യ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ചു. 37 വ​ർ​ഷ​മാ​ണ് അ​വ​ർ വി​ദ്യാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്ത​ത്. പി​ടി​എ ഓ​ണ്‍​ലൈ​നായി ത്രേ​സ്യ​ക്കു യാ​ത്ര​യ​യ​പ്പ് ന​ൽ​കി.