ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, March 31, 2020 10:47 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന 57 പേ​ർ​ക്കാ​ണ് കി​റ്റ് ന​ൽ​കി​യ​ത്.
പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തി​യ​ത്. ആ​ന​പ്പാ​റ​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് എ​സ്ഐ അ​ജീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​രി​യും പ​ച്ച​ക്ക​റി​യും ഗോ​ത​ന്പും അ​ട​ക്ക​മു​ള്ള ഭ​ക്ഷൃ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.