വാഹനങ്ങൾക്കുള്ള പാസ് പരിമിതപ്പെടുത്തണമെന്ന്
Tuesday, March 31, 2020 10:47 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ത​ന്നെ അ​ട്ടി​മ​റി​ച്ച​താ​യി ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ ആ​രോ​പി​ച്ചു. വാ​ഹ​ന​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പാ​സ​നു​വ​ദി​ക്കു​ക​വ​ഴി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​പ്ര​സ​ക്ത​മാ​യി.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​രു പ​ങ്കി​ടു​ന്ന വ​യ​നാ​ട് പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ന​ട​ത്തി​വ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്.
അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്കു​മാ​ത്ര​മാ​യി പാ​സ് പ​രി​മി​ത​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും സ​ജി ശ​ങ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.