മൊ​ബൈ​ൽ എ​ടി​എം സേ​വ​നം
Tuesday, March 31, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ണം ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ മൊ​ബൈ​ൽ എ​ടി​എം സൗ​ക​ര്യ​മൊ​രു​ക്കി ക​ന​റാ ബാ​ങ്ക്. പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന മൊ​ബൈ​ൽ എ​ടി​എം സ​മ​യം.
ഇന്ന് രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ- ചു​ണ്ടേ​ൽ, ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ 2.30 വ​രെ - ആ​റാം മൈ​ൽ, വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ - പൊ​ഴു​ത​ന, നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ - അ​ച്ചൂ​ർ ഏ​സ്റ്റേ​റ്റ്.
നാളെ രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ - ന​ട​വ​യ​ൽ, ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ 2.30 വ​രെ - ക​ര​ണി, വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ - കാ​ര്യ​ന്പാ​ടി, നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ - കൊ​ള​വ​യ​ൽ.
മൂ​ന്നിന് രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ - കാ​ക്ക​വ​യ​ൽ, ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ 2.30 വ​രെ - വാ​ഴ​വ​റ്റ, വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ - കാ​രാ​പ്പു​ഴ, നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ - അ​ന്പ​ല​വ​യ​ൽ.
നാ​ലിന് രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ - ക​ന്പ​ള​ക്കാ​ട്, ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ 2.30 വ​രെ - പ​ള്ളി​ക്കു​ന്ന്, വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ - വെ​ണ്ണി​യോ​ട്, നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ - കോ​ട്ട​ത്ത​റ.
അ​ഞ്ചിന് രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ - വെ​ങ്ങ​പ്പ​ള്ളി, ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ 2.30 വ​രെ - പി​ണ​ങ്ങോ​ട്, വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ - കാ​വു​മ​ന്ദം, നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ - ചെ​ന്ന​ലോ​ട്.