12 ക​ട​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി
Monday, March 30, 2020 10:38 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്- 19 വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​ഴ്ത്തി​വെ​യ്പ്, അ​മി​ത​വി​ല ത​ട​യു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച സ​മി​തി ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്കി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന ന​ട​ത്തി​യ​43 ക​ട​ക​ളി​ൽ ക്ര​മ​ക്കേ​ടു​ ക​ണ്ടെ​ത്തി​യ 12 എണ്ണത്തിനെതി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
ബ​ത്തേ​രി താ​ലൂ​ക്കി​ൽ വി​ല വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത എ​ട്ട് ക​ട​ക്കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തി​യ നാ​ല് ക്ര​മ​ക്കേ​ടു​കളിൽ 10,000 രൂ​പ പി​ഴ ഈ​ടാ​ക്കി. അ​മി​ത​വി​ല, പൂ​ഴ്ത്തി​വെ​യ്പ് ന​ട​ത്തു​ന്ന​വ​ർ​ക്കെതി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
പ​രാ​തി​പ്പെ​ടേ​ണ്ട ന​ന്പ​ർ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ- 9188527326, വൈ​ത്തി​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ - 9188527405, ബ​ത്തേ​രി - 9188527407, മാ​ന​ന്ത​വാ​ടി- 9188527406.