നി​രീ​ക്ഷ​ണ​ത്തി​ൽ 5470 പേ​ർ
Saturday, March 28, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 1,189 പേ​രേ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 5,470 ആ​യി. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തി​ൽ അ​ഞ്ചുപേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ്. 67 സ്ര​വ സാം​പി​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ​നി​ന്നു പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​ത്. ഇ​തി​ൽ ഒ​രു ഫ​ലം പോ​സി​റ്റീ​വും 43 ഫ​ലം നെ​ഗ​റ്റീ​വു​മാ​ണ്. 23 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.