അ​മി​ത​വി​ല: പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, March 26, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ത്തേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി.​വി. ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സ്ക്വാ​ഡ് അ​ന്പ​ല​വ​യ​ൽ, ബ​ത്തേ​രി ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ല​ച​ര​ക്ക്, പ​ഴം, പ​ച്ച​ക്ക​റി ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ​വാ​ള , ത​ക്കാ​ളി, പ​ച്ച​മു​ള​ക്, ചെ​റി​യ ഉ​ള​ളി എ​ന്നി​വ​യ്ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ആ​വ​ശ്യ സാ​ധ​ന​വി​ല​നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ല കു​റ​യ്ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു. റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഇ.​എ​സ്. ബെ​ന്നി, ന​യ​ന പു​രു​ഷോ​ത്ത​മ​ൻ, ടി.​ആ​ർ. ബി​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. മാ​ന​ന്ത​വാ​ടി​യി​ലും പ​രി​ശോ​ധ​ന ന​ട​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി. ​ഉ​സ്മാ​ൻ.
റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്.​ജെ. വി​നോ​ദ്കു​മാ​ർ, ടി. ​സീ​മ എ​ന്നി​വ​ർ നേൃ​ത്വം ന​ൽ​കി. ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യും പൂ​ഴ്ത്തി​വ​യ്പ്പും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 04936 220213, 9188527407 എ​ന്നീ ന​ന്പ​റു​ക​ളി​ൽ പ​രാ​തി​പ്പെ​ടാ​മെ​ന്നു സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.