സാ​നി​റ്റൈ​സ​ർ കൈ​മാ​റി
Thursday, March 26, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച നൂ​റോ​ളം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി.​പു​ത്തൂ​ർ​വ​യ​ൽ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ, ക​ൽ​പ്പ​റ്റ മി​ൽ​മ ഡ​യ​റി, മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ൽ, ക​ൽ​പ്പ​റ്റ ഹൈ​ടെ​ക് ് സോ​യി​ൽ അ​ന​ലി​റ്റി​ക്ക​ൽ ലാ​ബ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സാ​നി​റ്റെ​സ​ർ ത​യാ​റാ​ക്കി​യ​ത്.

ആ​യു​ർ​വേ​ദ​മ​രു​ന്നു വി​ത​ര​ണം തു​ട​ങ്ങി

ക​ൽ​പ്പ​റ്റ:​ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി. ഗ​വ.​ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ മു​ഖേ​ന​യാ​ണ് വി​ത​ര​ണം. എ​ട​വ​ക പാ​തി​രി​ച്ചാ​ൽ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി. രാം​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.