യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ
Thursday, March 26, 2020 9:18 PM IST
ഗൂ​ഡ​ല്ലൂ​ർ: സൂ​ലൂ​രി​ൽ വീ​ടി​നു സ​മീ​പം യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. രം​ഗ​നാ​ഥ​ൻ കോ​ള​നി​യി​ലെ നാ​ഗ​മാ​ണി​ക്യ​ന്‍റെ മ​ക​ൻ ശ്രീ​നി​വാ​സ​നാ​ണ്(27)​മ​രി​ച്ച​ത്. ത​ല​യി​ലും ശ​രീ​ര​ത്തി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കു​ണ്ട്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്.