വ​യ​നാ​ട്ടി​ൽ 412 പേര്‌ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, March 25, 2020 10:30 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഇ​ന്ന് 412 പേര്‌ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ. വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രു​ൾ​പ്പെ​ടെ വ​യ​നാ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള ആ​ളു​ക​ളു​ടെ എ​ണ്ണം 1926 ആ​യി. ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യ മൂ​ന്ന് പേര്‌ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.
ജി​ല്ല​യി​ൽ നി​ന്ന് ര​ണ്ട് സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ നി​ന്നും അ​യ​ച്ച 45 സാ​ന്പി​ളു​ക​ളി​ൽ 37 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.​
എ​ട്ട് ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ലെ 14 സ്ക്രീ​നിം​ഗ് പോ​സ്റ്റു​ക​ളി​ലാ​യി 1127 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 2038 ആ​ളു​ക​ളെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ൽ ആ​ർ​ക്കും ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.