വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം
Saturday, February 29, 2020 12:29 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ മാ​ർ​ച്ച് 12 മു​ത​ൽ 15 വ​രെ വ​ച​നാ​ഭി​ഷേ​ക ധ്യാ​നം ന​ട​ത്തും. മു​രി​ങ്ങു​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​വ​ർ​ഗീ​സ് കൊ​റ്റാ​പ​റ​ന്പി​ൽ നേ​തൃ​ത്വം ന​ൽ​കും. ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​നു ആ​രം​ഭി​ക്കു​ന്ന ജ​പ​മാ​ല​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും​ശേ​ഷം രാ​ത്രി 9.30 വ​രെ​യാ​ണ് ധ്യാ​ന​മെ​ന്നു വി​കാ​രി ഫാ.​ചാ​ണ്ടി പു​ന​ക്കാ​ട്ട് അ​റി​യി​ച്ചു.

സാ​യാ​ഹ​ന ധ്യാ​നം

പു​ൽ​പ്പ​ള്ളി:​കു​പ്പാ​ടി സെ​ന്‍റ് മേ​രി​സ് ഡി​വൈ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി 8.30 വ​രെ ധ്യാ​നം ഉ​ണ്ടാ​കും. ഫാ.​കു​ര്യാ​ക്കോ​സ് ഐ​ക്ക​ര​ക്കു​ഴി നേ​തൃ​ത്വം ന​ൽ​കും.

ല​ഹ​രി​വി​രു​ദ്ധ കൂ​ട്ടാ​യ്മ

അ​ന്പ​ല​വ​യ​ൽ: എ​ക്സൈ​സ് വ​കു​പ്പും സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലും പ​ബ്ലി​ക് ലൈ​ബ്ര​റി​യും ചേ​ർ​ന്ന് ല​ഹ​രി​വി​രു​ദ്ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി. കു​ഞ്ഞു​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ഗം​ഗാ​ധ​ര​ൻ കെ. ​ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ബേ​ബി കു​ന്പ​ളേ​രി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ഷാ​ജ​ൻ ജോ​സ് ക്ലാ​സെ​ടു​ത്തു. ശ​ശി താ​ഴ​ത്തു​വ​യ​ലി​ന്‍റെ മാ​ജി​ക് ഷോ ​ഉ​ണ്ടാ​യി​രു​ന്നു.