ഏ​ഴ​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Friday, February 28, 2020 12:24 AM IST
മ​ല​പ്പു​റം : ഏ​ഴ​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ്ന്നു ​യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. താ​നൂ​ർ പ​രി​യാ​പു​രം സ്വ​ദേ​ശി ത​റ​മ്മ​ൽ സാ​ദി​ഖ്(29), പ​ന്താ​ര​ങ്ങാ​ടി പ​തി​നാ​റു​ങ്ങ​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്(30), പ​രി​യാ​പു​രം മോ​ര്യ ചി​ത്ര​ന്പ​ള​ളി മു​ഹ​മ്മ​ദ് ബാ​വ(38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
താ​നൂ​ർ ചി​റ​ക്ക​ൽ കെ​പി​എം യു​പി സ്കൂ​ൾ പ​രി​സ​ര​ത്തു​വ​ച്ചാ​ണ് ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ഐ​ൽ 65 ഇ 8458 ​ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യു​ൾ​പ്പെ​ടെ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​പ്ര​തി​ക​ൾ ചെ​ന്നൈ​യി​ൽ നി​ന്ന് ട്രെ​യി​ൻ​മാ​ർ​ഗം തി​രൂ​ർ റെ​യി​ൽ വേ​സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ക​ഞ്ചാ​വാ​ണ് ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ പോ​ലീ​സി​ന്‍റെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​വ​ർ ഗു​ഡ​്സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​ച്ച​ക്ക​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.