ഡ​ൽ​ഹി ക​ലാ​പം: കോ​ണ്‍​ഗ്ര​സ് പ്രതിഷേധിച്ചു
Friday, February 28, 2020 12:24 AM IST
ക​ൽ​പ്പ​റ്റ: ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. കെ​പി​സി​സി അം​ഗം പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ലാ​പ​കാ​രി​ക​ളെ തു​റു​ങ്കി​ല​ട​ക്കേ​ണ്ട​വ​ർ ത​ന്നെ അ​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ക​യും പോ​ലീ​സ് സം​വി​ധാ​നം നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ രാ​ജി​വെ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി. ​ജ​യ​പ്ര​സാ​ദ്, കെ.​കെ. മു​ത്ത​ലി​ബ്, സാ​ലി റാ​ട്ട​ക്കൊ​ല്ലി, എ​സ്. മ​ണി, പി.​കെ. സു​രേ​ഷ്, വി. ​നൗ​ഷാ​ദ്, എം.​പി. മ​ജീ​ദ്, പി. ​വി​നോ​ദ്കു​മാ​ർ, അ​ഗ​സ്റ്റി​ൻ, പി. ​സു​നീ​ർ, കെ. ​മ​ഹേ​ഷ്, പി. ​ശ​ശി​ധ​ര​ൻ​മാ​സ്റ്റ​ർ, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ, സ​ന്തോ​ഷ്, പി. ​അ​ജ്മ​ൽ, കെ. ​അ​ജി​ത, ആ​യി​ഷ പ​ള്ളി​യാ​ൽ, പി.​ആ​ർ. ബി​ന്ദു, ജ​ൽ​ത്രൂ​ദ് ചാ​ക്കോ, ഡി​ന്‍റോ​ജോ​സ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.