പു​ഴു​വ​രി​ച്ച മീ​ൻ വി​റ്റ​വ​ർ​ക്ക് എ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: സി​പി​ഐ
Friday, February 28, 2020 12:22 AM IST
മാ​ന​ന്ത​വാ​ടി: എ​രു​മ​ത്തെ​രു​വി​ലെ മ​ത്സ്യ മാം​സ മാ​ർ​ക്ക​റ്റി​ൽ നി​ര​ന്ത​ര​മാ​യി പു​ഴു​വ​രി​ച്ച മ​ത്സ്യ​വും മാം​സ​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ മാ​ന​ന്ത​വാ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ലെ മ​ത്സ്യ മാം​സ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് നി​ര​വ​ധി ത​വ​ണ​യാ​യി പ​രാ​തി​യു​രു​ന്ന​ത്.
പു​ഴു​വ​രി​ച്ച മീ​നും ഇ​റ​ച്ചി​യും വി​ൽ​പ​ന ന​ട​ത്തി​യ​വ​ർ​ക്ക് എ​തി​രെ ന​ഗ​ര​സ​ഭ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് ക​രാ​ണം. ദു​രി​താ​ശ്വ​സ നീ​ധി​യി​ലേ​ക്ക് ചെ​റി​യ തു​ക അ​ട​പ്പി​ച്ച് വീ​ണ്ടും ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ക്കി കൊ​ടു​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ ചെ​യ്യു​ന്ന​ത്.
ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യും പ​ല​പ്പോ​ഴും പ്ര​ഹ​സ​ന​മാ​യി മാ​റു​ക​യാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പു​ഴു​വ​രി​ച്ച മാം​സം എ​രു​മ​ത്തെ​രു​വ് മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് പി​ടി​കൂ​ടി​യി​രി​ന്നു. ന​ഗ​ര​സ​ഭ​യും ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗ​വും പു​ഴു​വ​രി​ച്ച മ​ത്സ്യ​വും മാം​സ​വും വി​റ്റ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് സി​പി​ഐ മാ​ന​ന്ത​വാ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.
സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​ത്ത് ക​മ്മ​ന, വി.​വി. ആ​ന്‍റ​ണി, കെ. ​സ​ജീ​വ​ൻ, എം. ​ബാ​ല​കൃ​ഷ്ണ​ൻ, ഷി​ലാ ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.