ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ 21 കോ​ടി​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി
Friday, February 28, 2020 12:22 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി:​ന​ഗ​ര​സ​ഭ​യു​ടെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബാ​ബു അ​ബ്ദു​റ​ഹി​മാ​ൻ, പി.​കെ. സു​മ​തി, എ​ൽ​സി പൗ​ലോ​സ്, എ​ൻ.​എം. വി​ജ​യ​ൻ, പി.​പി. അ​യൂ​ബ്, ഷ​ബീ​ർ അ​ഹ​മ്മ​ദ്, ടി.​കെ. ര​മേ​ഷ്, ജ​യ​പ്ര​കാ​ശ് തേ​ലം​ന്പ​റ്റ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ലി അ​സ്ഹ​ർ, എ​ൻ​ജി​നി​യ​ർ കെ. ​മു​ന​വ​ർ, സൂ​പ്ര​ണ്ട് ജേ​ക്ക​ബ് ജോ​ർ​ജ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​തോ​മ​സ് തേ​വ​ര, പ്ര​ഫ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി പ​ന​ച്ചി​പ്പു​റം, ദു​ര​ന്ത നി​വാ​ര​ണ സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​രാ​മ​ച​ന്ദ്ര​ൻ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
21,40,64800 രൂ​പ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യ​ത്. പ​ശ്ചാ​ത്ത​ല മേ​ഖ​ല, ഉ​ത്പാ​ദ​ന മേ​ഖ​ല, സേ​വ​ന മേ​ഖ​ല, ഹ​രി​ത കേ​ര​ള പ​ദ്ധ​തി​ക​ൾ, വ​നി​ത ഘ​ട​ക പ​ദ്ധ​തി, കു​ട്ടി​ക​ൾ, ഭി​ശേ​ഷി​യു​ള​ള​വ​ർ, ഭി​ന്ന​ലിം​ഗ​ക്കാ​ർ, വ​യോ​ജ​ന​ങ്ങ​ൾ, പ​ട്ടി​ക​ജാ​തി ഉ​പ പ​ദ്ധ​തി, പ​ട്ടി​ക​വ​ർ​ഗ ഉ​പ പ​ദ്ധ​തി, കേ​ന്ദ്രാ​വി​ഷ്കൃ​തം, മ​റ്റു​ള​ള​വ എ​ന്നി​വ​യി​ലാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്.