ബ​ർ​ത്ത് ഡേ ​ഗാ​ർ​ഡ​ൻ പ​ദ്ധ​തിക്ക് തുടക്കമായി
Friday, February 28, 2020 12:21 AM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി ഗ​വ. ആ​ശ്ര​മം ഹൈ​സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ ബ​ർ​ത്ത് ഡേ ​ഗാ​ർ​ഡ​ൻ പ​ദ്ധ​തി പ്ര​ധാ​ന അ​ധ്യാ​പി​ക ഡെ​യ്സി ജോ​സ​ഫ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് മ​ജീ​ദ് ത​ല​പ്പു​ഴ എ​ന്നി​വ​ർ റോ​സ്ചെ​ടി ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജന്മദി​നം ആ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ൾ കാ​ന്പ​സി​ൽ മി​ഠാ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് പ​ക​രം റോ​സ്ചെ​ടി കൊ​ണ്ട് വ​ന്ന് ന​ടു​ക​യും ആ ​തൈ​ക്ക് കു​ട്ടി​യു​ടെ പേ​ര് ന​ൽ​കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​ത്. അ​ധ്യാ​പ​ക​രാ​യ ശ്രീ​ജി​ത്ത് ബാ​ല​ച​ന്ദ്ര​ൻ, ജ​മാ​ൽ മ​ണ്ട​ക​ത്തി​ങ്ങ​ൽ, കെ.​കെ. ക​വി​ത, സി​പി​ഒ മ​രാ​യ പ്ര​വീ​ണ്‍, അ​ല​ക്സ്, രാ​ജു, മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.