ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി
Thursday, February 27, 2020 12:39 AM IST
പു​ൽ​പ്പ​ള്ളി: മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ കെ​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണാ​ർ​ത്ഥം ര​ണ്ടാ​മ​ത് അ​ഖി​ല വ​യ​നാ​ട് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് പെ​രി​ക്ക​ല്ലൂ​ർ മ​നോ​ര​മ ഷ​ട്ടി​ൽ കോ​ർ​ട്ടി​ൽ ഫാ. ​സാ​ന്‍റോ അ​ന്പ​ല​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
റ്റി​ന്‍റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​മ​റ്റ് വ​ർ​ഗീ​സ്, മ​നോ​ജ് വ​ല്ല​ത്ത്, ജോ​ണ്‍​സ​ണ്‍, ബി​ജു തൊ​മ്മി പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.