ശോ​ഭ​യു​ടെ മ​ര​ണം: അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്
Wednesday, February 26, 2020 12:18 AM IST
മാ​ന​ന്ത​വാ​ടി: കു​റു​ക്ക​ൻ​മൂ​ല കോ​ള​നി​യി​ലെ ശോ​ഭ​യു​ടെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഷ്ട്ര ര​ക്ഷ മാ​ർ​ച്ചി​നി​ടെ കു​റു​ക്ക​ൻ​മൂ​ല​യി​ൽ വ​ച്ച്് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യെ ശോ​ഭ​യു​ടെ അ​മ്മ അ​മ്മി​ണി, സ​ഹോ​ദ​രി ഷീ​ബയും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​നു​മാ​ണ് ശോ​ഭ​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.
പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വീ​ഴ്ച സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ക്കു​മെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

യോ​ഗം ചേ​രും

ക​ൽ​പ്പ​റ്റ: എ​ട​വ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തോ​ടനു​ബ​ന്ധി​ച്ച് വ്യാ​പാ​രി​ക​ളു​ടെ യോ​ഗം 28 ന് ​ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് ന​ട​ക്കും.
യോ​ഗ​ത്തി​ൽ എ​ല്ലാ വ്യാ​പാ​രി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.