ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നം ആ​ച​രി​ച്ചു
Wednesday, February 26, 2020 12:16 AM IST
ക​ൽ​പ്പ​റ്റ:​ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നം ജി​ല്ലാ​ത​ല ആ​ച​ര​ണം മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ര​ഗു​ളി​ക ക​ഴി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ക​ള​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു.
ആ​രോ​ഗ്യ​വ​കു​പ്പും ഡ​ബ്ല്യു​എം​ഒ സ്കൂ​ൾ കു​ട്ടി​ക​ളും സം​യു​ക്താ​മാ​യി ത​യാ​റാ​ക്കി​യ ’നി​റ​ക്കൂ​ട്ട്’ പ​ത്രി​ക പ്ര​കാ​ശ​ന​വും ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു. ഡി​എം​ഒ ഡോ.​ആ​ർ രേ​ണു​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​സി​എ​ച്ച് ഓ​ഫി​സ​ർ ഡോ. ​ആ​ൻ​സി മേ​രി ജേ​ക്ക​ബ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​പ്രി​യ സേ​ന​ൻ, ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ വി.​ജി. അ​ശോ​ക്കു​മാ​ർ, എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ പി.​അ​ബ്ദു​ൽ ജ​ലീ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ പി.​വി. മൊ​യ്തു, വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ബി​നു​മോ​ൾ ജോ​സ്, നി​റ​ക്കൂ​ട്ട് എ​ഡി​റ്റ​ർ പി.​പി. മു​ഹ​മ്മ​ദ്, ടി. ​അ​ഷ്ക​റ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫു​ഡ്സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​ജെ. വ​ർ​ഗീ​സ്, ജ​ന​റ​ൽ ആ​ശു​പ​ത്രി ഡ​യ​റ്റീ​ഷ്യ​ൻ ഷാ​ക്കി​റ സു​മ​യ്യ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ കെ. ​ഇ​ബ്രാ​ഹിം സ്വാ​ഗ​ത​വും ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ജാ​ഫ​ർ ന​ന്ദി​യും പ​റ​ഞ്ഞു.