വ​ണ്‍ ടു ​വ​ണ്‍ പ്രോ​ഗ്രാം
Wednesday, February 26, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ലെ വി​മു​ക്ത ഭ​ട·ാ​ർ​ക്കും വീ​ർ​നാ​രി​മാ​ർ​ക്കും വേ​ണ്ടി മ​ദ്രാ​സ് റെ​ജി​മെ​ന്‍റ് 28 ന് ​ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ണ്‍ ടു ​വ​ണ്‍ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍. 04936 202668.

മി​നി പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത്

ക​ൽ​പ്പ​റ്റ: ഡി​ഫ​ൻ​സ് സ​ർ​വീ​സ് പെ​ൻ​ഷ​ൻ, ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​രു​ടെ പെ​ൻ​ഷ​ൻ നി​ശ്ച​യി​ക്ക​ൽ, വി​ത​ര​ണം, കു​ടും​ബ പെ​ൻ​ഷ​ൻ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന​ള​ള ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ മി​നി അ​ദാ​ല​ത്ത് 28 ന് ​രാ​വി​ലെ 10 മു​ത​ൽ അ​ഞ്ചു​വ​രെ ക​ണ്ണൂ​ർ ഡി​പി​ഡി​ഒ​യി​ൽ ന​ട​ക്കും. ബ​ന്ധ​പ്പെ​ടേ​ണ്ട വി​ലാ​സം ദി ഡിപിഡിഒ, മിക്സഡ് യുപി സ്കൂൾ തളപ്, സിവിൽ സ്റ്റേഷൻ പി.ഒ, കണ്ണൂർ, പിൻ-670002. ഫോ​ണ്‍ 04972764070. അ​പേ​ക്ഷ വ​യ​നാ​ട് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ ല​ഭി​ക്കും.