മലപ്പുറം ജില്ലയിലെ പ്രളയദുരന്തമേഖലയിൽ എ​ൻ​എ​സ്എ​സി​ന്‍റെ കൈ​ത്താ​ങ്ങ്
Tuesday, February 25, 2020 12:17 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ദു​ര​ന്തം നേ​രി​ട്ട മേ​ഖ​ല​യി​ൽ അ​തി​ജീ​വ​ന​ത്തി​നു "ഹൃ​ദ​യ​പൂ​ർ​വം’ പ​ദ്ധ​തി​യു​മാ​യി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം. ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഇ​രു​പ​ത് സു​വ​ർ​ണ വീ​ടു​ക​ളാ​ണ് എ​ൻ​എ​സ്എ​സ് നി​ർ​മി​ക്കു​ന്ന​ത്.
പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് അ​വ​രു​ടെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം ഇ​ന്ന​ലെ ന​ട​ന്നു. എം​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ ജോ​ബി​നു ചു​ങ്ക​ത്ത​റ ചീ​ര​ക്കു​ഴി​യി​ലും പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ ഐ​ശ്വ​ര്യ​യ്ക്ക് ഉ​പ്പ​ട ഗ്രാ​മ​ത്തി​ലും നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ ത​റ​ക്ക​ല്ലി​ട്ട​ത്. തി​രു​വാ​ലി​യി​ൽ സു​രേ​ഷ് എ​ന്ന വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ക​ഴി​ഞ്ഞ മാ​സം ആ​രം​ഭി​ച്ചി​രു​ന്നു. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ആ​ക്രി സാ​ധ​ന​ങ്ങ​ൾ വി​റ്റു​കി​ട്ടു​ന്ന പ​ണ​വും ഉ​ദാ​ര​മ​തി​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ളു​മാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട്. ഇ​തി​നു പു​റ​മെ പ​ല വ്യ​ക്തി​ക​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സം​ഭാ​വ​ന ചെ​യ്യു​ന്നു​മു​ണ്ട്.
പ്ര​വൃ​ത്തി​ക​ളി​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ കീ​ഴി​ൽ മേ​ഖ​ല​യി​ൽ ഇ​രു​പ​ത് വീ​ടു​ക​ൾ നി​ർ​മി​ക്കു​ക​യെ​ന്ന​തു വ​ള​രെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നു എ​ൻ​എ​സ്എ​സ് സ്റ്റേ​റ്റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍ പ​റ​ഞ്ഞു. ഉ​പ്പ​ട​യി​ൽ ന​ട​ന്ന ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​യോ​ഹ​ന്നാ​ൻ തോ​മ​സ്, ഫാ. ​മാ​ർ​ക്കോ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ബ​ത്തേ​രി, പി​എ​സി അം​ഗ​ങ്ങ​ളാ​യ ഉ​മ്മ​ൻ മാ​ത്യു, ബി. ​ഹി​ര​ണ്‍, സ്കൂ​ൾ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി. ​സി​ബി പ​ണി​ക്ക​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​എ​സ് തോ​മ​സ്, വാ​ർ​ഡം​ഗം ത്രേ​സ്യാ​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.