സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു
Monday, February 24, 2020 12:08 AM IST
ഗൂ​ഡ​ല്ലൂ​ർ: ബി​ദ​ര്‍​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ന്‍ പ്രൈ​മ​റി സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. ഗൂ​ഡ​ല്ലൂ​ര്‍ എ​ഇ​ഒ എ​ല്‍. ശ​ര​വ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി പ്ര​സി​ഡ​ന്‍റ് സു​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക റീ​ത്ത, പാ​ട്ട​വ​യ​ല്‍ ഗ​വ.​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ പി. ​പ​ദ്മ​നാ​ഥ​ൻ, എ​ന്‍. സു​ന്ദ​ര്‍​രാ​ജ​ന്‍, മു​രു​കേ​ശ​ൻ, മ​ല്ലേ​ശ​ന്‍, ഫി​റോ​സ്, മാ​ധ​വ​ന്‍, ജോ​സ​ഫ്, നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​ര്‍​മി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഫൗ​സി​യ, അ​നി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ഹ്‌​മാ​ന്‍, വി​ജ​യ​കു​മാ​രി, ശ​കു​ന്ത​ള, ശി​വ തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.