ആ​ടി​ക്കൊ​ല്ലി സ്കൂ​ളി​ൽ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Saturday, February 22, 2020 10:49 PM IST
പു​ൽ​പ്പ​ള്ളി: ആ​ടി​ക്കൊ​ല്ലി ദേ​വ​മാ​താ എ​എ​ൽ​പി സ്കൂ​ളി​ൽ 38-ാമ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.​കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ജോ​ണ്‍ പി. ​ജോ​ർ​ജ് പൊ​ൻ​പാ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മ​നേ​ജ​ർ ഫാ.​പോ​ൾ എ​ട​യ​കൊ​ണ്ടാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​വി. അ​നി​മോ​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ക​ലാ​പ്ര​തി​ഭ, പ​ഠ​ന പ്ര​തി​ഭ പു​ര​സ്കാ​ര​ങ്ങ​ൾ ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​യു. ടോ​മി വി​ത​ര​ണം ചെ​യ്തു.

ക​ന്പ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് അ​ന്ന​മ്മ മേ​ഴ്സി ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു അ​രീ​ക്കാ​ട്ട്, പൂ​ർ​വാ​ധ്യാ​പ​ക​ൻ കെ.​എം. ജോ​സ്, ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ജ് ആ​ന്‍റ​ണി, പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഷി​നോ​ജ് കാ​ര​ക്കു​ന്നേ​ൽ, റെ​ജി മു​തി​ര​ക്കാ​ലാ​യി​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സീ​ന പു​ളി​ക്ക​ൽ, സി.​ജി. ജൂ​ബി, സി​സ്റ്റ​ർ മെ​ർ​ലി​ൻ എ​സ്എ​ബി​എ​സ്,സ്കൂ​ൾ ലീ​ഡ​ർ ക്രി​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.