പു​ര​സ്കാ​ര വി​ത​ര​ണ​വും ജൈ​വ​കൃ​ഷി സെ​മി​നാ​റും ന​ട​ത്തി
Saturday, February 22, 2020 10:49 PM IST
മു​ട്ടി​ൽ: പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ പു​ര​സ്കാ​രം കൊ​ള​വ​യ​ൽ യം​ഗ് മെ​ൻ​സ് ക്ല​ബ് ആ​ൻ​ഡ് പ്ര​തി​ഭ ഗ്ര​ന്ഥാ​ല​യ​ത്തി​നു ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം. ​ബാ​ല​ഗോ​പാ​ല​ൻ കൈ​മാ​റി.

ജൈ​വ​കൃ​ഷി സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കെ. ​പ​ദ്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബി​ന്‍റെ​യും ലൈ​ബ്ര​റി​യു​ടെ​യും നേ​തൃ​നി​ര​യി​ൽ ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​ഡി. ചാ​ക്കോ, ടി.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​രെ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. എം.​കെ. ജ​യിം​സ്, ഷാ​ലി ഷാ​ജി, പി.​ടി. ബാ​ബു, എം.​പി. ജോ​ർ​ജ്, എ.​എ​ൻ ഹ​രി​ദാ​സ്, ആ​നീ​സ് സെ​ബാ​സ്റ്റ്യ​ൻ, പി. ​സാ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജൈ​വ​കൃ​ഷി രീ​തി​ക​ളും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കാ​നു​ള്ള മാ​ർ​ഗ​വും സെ​മി​നാ​റി​ൽ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി അ​വ​ത​രി​പ്പി​ച്ചു. ലീ​മ മാ​ത്യു ക്ലാ​സെ​ടു​ത്തു.