പ​ത്ത് ഹെ​ക്ട​ർ വ​നം ക​ത്തി​ന​ശി​ച്ചു
Saturday, February 22, 2020 10:46 PM IST
ഗൂ​ഡ​ല്ലൂ​ർ: ദേ​വാ​ല നീ​ർ​മ​ട്ട​ത്തി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു പി​ടി​ച്ച് പ​ത്ത് ഹെ​ക്ട​ർ വ​നം ക​ത്തി​ന​ശി​ച്ചു. ദേ​വാ​ല റേ​ഞ്ച​ർ ശ​ര​വ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​അ​ണ​ച്ച​ത്.