ശി​വ​രാ​ത്രി ആ​ഘോ​ഷി​ച്ചു
Saturday, February 22, 2020 10:45 PM IST
മാ​ന​ന്ത​വാ​ടി: വാ​ടേ​രി ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ആ​ഘോ​ഷി​ച്ചു. ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ പു​തു​മ​ന​യി​ല്ലം മ​ധു ന​ന്പൂ​തി​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി പു​റ​ഞ്ചേ​രി ഇ​ല്ലം പ്ര​കാ​ശ​ൻ ന​ന്പൂ​തി​രി, മ​ര​നെ​ല്ലി ഇ​ല്ലം അ​ഭി​ലാ​ഷ് ന​ന്പൂ​തി​രി, പി.​ടി. മ​നോ​ഹ​ര​ൻ എ​ന്പ്രാ​ന്തി​രി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

പ​ഞ്ചാ​ക്ഷ​രി​മ​ന്ത്ര​ലി​ഖി​ത​ജ​പ​യ​ജ്ഞ​ത്തി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. ഡോ.​പി. നാ​രാ​യ​ണ്‍ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്ര​യോ​ഗം പ്ര​സി​ഡ​ന്‍റ് വി.​എം. ശ്രീ​വ​ത്സ​ൻ, സെ​ക്ര​ട്ട​റി സി.​കെ. ശ്രീ​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. മ​ണി, പി.​കെ. ഉ​ണ്ണി, എം.​വി. സു​രേ​ന്ദ്ര​ൻ, പി.​പി. സു​രേ​ഷ്കു​മാ​ർ, കെ.​എം. പ്ര​ദീ​പ്, മാ​തൃ​ശ​ക്തി ഭാ​ര​വാ​ഹി​ക​ളാ​യ നി​ർ​മ​ല സു​രേ​ന്ദ്ര​ൻ, മൃ​ദു​ല ബേ​ബി, പ്രി​ൻ​സി സു​ന്ദ​ർ​ലാ​ൽ, സു​ര​ജ സു​രേ​ന്ദ്ര​ൻ, രാ​ധാ​മ​ണി രാ​ജു, ദി​വ്യ വീ​ര​കു​മാ​ർ, അ​ജി​ത​കു​മാ​രി, ഗി​രി​ജ ശ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.