എ​കെ​പി​എ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
Saturday, February 22, 2020 10:45 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ് സം​സ്ഥാ​ന​ത​ല വി​ത​ര​ണം കൊ​ള​ഗ​പ്പാ​റ​യി​ൽ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​ര​വീ​ന്ദ്ര​ന് ന​ൽ​കി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് പ​ട്ടാ​ന്പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. അ​ജീ​ഷ്, ട്ര​ഷ​റ​ർ മോ​നി​ച്ച​ൻ ത​ണ്ണി​ത്തോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. പ്ര​സാ​ദ്, സ​ജീ​ർ ചെ​ങ്ങ​മ​നാ​ട്, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി. പ്ര​ശാ​ന്ത്, പ്ര​ജി​ത്ത് ക​ണ്ണൂ​ർ, ശ​ശി​കു​മാ​ർ മ​ങ്ക​ട, റോ​ബി​ൻ എ​ൻ​വീ​സ്, സ​ന്തോ​ഷ് ഫോ​ട്ടോ​വേ​ൾ​ഡ്, സൈ​മ​ണ്‍ കോ​ട്ട​യം, എ.​സി. ജോ​ണ്‍​സ​ണ്‍, ബി​നോ​യ് ക​ള്ളാ​ട്ടു​കു​ഴി, എം. ​വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.