രാ​ഷ്‌ട്രര​ക്ഷാ​ മാ​ര്‍​ച്ച് ഇ​ന്നു നാ​ലാം ദി​വ​സം
Saturday, February 22, 2020 12:12 AM IST
ക​ല്‍​പ്പ​റ്റ: കേ​ന്ദ്ര, സം​സ്ഥ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തു​ന്ന രാ​ഷ്ട​ര​ക്ഷാ​മാ​ര്‍​ച്ച് നാ​ലാം ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​നു കാ​വും​മ​ന്ദ​ത്തു കെ​പി​സി​സി മെം​ബ​ര്‍ പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. 10നു ​പി​ണ​ങ്ങോ​ടും 11നു ​പൊ​ഴു​ത​ന​യി​ലും മാ​ര്‍​ച്ചി​നു സ്വീ​ക​ര​ണം ഉണ്ടാകും. വൈ​കു​ന്നേ​രം അ​ഞ്ചി​നു വൈ​ത്തി​രി​യി​ലാ​ണ് സ​മാ​പ​നം. കെ​പി സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ആ​ര്‍.​മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ന്ന​ലെ​ത്ത മാ​ര്‍​ച്ച് ക​മ്പ​ള​ക്കാ​ട് ടൗ​ണി​ല്‍ കെ​പി​സി​സി മെം​ബ​ര്‍ പി.​വി. ബാ​ല​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കു​ന്നേ​രം പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ര്‍​ച്ച് ന​യി​ക്കു​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, എ​ഐ​സി​സി മെം​ബ​ര്‍ പി.​കെ. ജ​യ​ല​ക്ഷ്മി, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്രാ​ഹം, കെ​പി​സി​സി മെം​ബ​ര്‍​മാ​രാ​യ എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, കെ.​എ​ല്‍. പൗ​ലോ​സ്, പി.​പി. ആ​ലി, എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു.