ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി
Saturday, February 22, 2020 12:12 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന ന​വ​ജീ​വ​ന്‍ ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​റോ​ണ ബോ​ധ​വ​ല്‍​ക്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി. എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഒ​ര​പ്പ്, എ​ള്ളു​മ​ന്ദം, ചാ​മാ​ടി​പ്പൊ​യി​ല്‍, പാ​ണ്ടി​ക്ക​ട​വ്, ഒ​ഴ​ക്കോ​ടി എ​ന്നീ വാ​ര്‍​ഡു​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​മി​നാ​റി​ല്‍ സം​ബ​ന്ധി​ച്ചു. ക​ല്ലോ​ടി സെ​ന്റ് ജോ​ര്‍​ജ് ഫൊ​റോ​ന വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ന്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
‌ പ്രൊ​ജ​ക്റ്റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജെ​യി​ന്‍ അ​ഗ​സ്റ്റി​ന്‍, ഷീ​ന ആ​ന്റ​ണി എ​ന്നി​വ​ര്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ജോ​ണ്‍​സ​ണ്‍ ആ​ര്‍​പ്പാ​ട്, ജൂ​ണി​യ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സ​ജോ​യി മ​ലേ​ക്കു​ടി​യി​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ എ​ടു​ത്തു. സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് ചാ​ക്കോ ചെ​റു​പ്ലാ​വി​ല്‍, ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്‌​മെ​ന്റ് ഓ​ര്‍​ഗ​നൈ​സ​ര്‍ വ​ല്‍​സ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജെ​സി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ല്‍​കി.