പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് മാ​റ്റി
Saturday, February 22, 2020 12:09 AM IST
ക​ല്‍​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്കി​ലെ അ​ച്ചൂ​രാ​നം, പൊ​ഴു​ത​ന, കു​ന്ന​ത്തി​ട​വ​ക, ചു​ണ്ടേ​ല്‍ വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള​വ​രു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് 27ന് ​വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത് 26 ലേ​ക്ക് മാ​റ്റി.

നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി

ക​ല്‍​പ്പ​റ്റ: കെ​എ​ല്‍​ആ​ര്‍ ആ​ക്ട് പ്ര​കാ​രം വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​യി ചു​ണ്ടേ​ല്‍ വി​ല്ലേ​ജി​ല്‍ 22.34 ഹെ​ക്ട​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള 19 (1) നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ര്‍ ഓ​ഫീ​സ്, വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫീ​സ്, ചു​ണ്ടേ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ്, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.