കെ​ജി​ഒ​എ സം​സ്ഥാ​ന സ​മ്മേ​ള​നം: വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങു​ന്നു
Saturday, February 22, 2020 12:09 AM IST
ക​ല്‍​പ്പ​റ്റ:​കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ല്‍ മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ലും ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 10 നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്കു നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി മാ​ര്‍​ച്ച് ആ​ദ്യ​വാ​രം തു​ട​ങ്ങാ​ന്‍ കെ​ജി​ഒ​എ ഭ​വ​ന​നി​ര്‍​മാ​ണ സാ​ങ്കേ​തി​ക സ​മി​തി അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു.
അ​ത​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​പ്പോ​ര്‍​ട്ടിം​ഗ് ക​മ്മി​റ്റി​ക​ള്‍​ക്കാ​ണ് ഭ​വ​ന നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ച്ചു​മ​ത​ല. ര​ണ്ടു മാ​സ​ത്തി​ന​കം 10 വീ​ടു​ക​ളു​ടെ​യും പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കും. ആ​ല​പ്പു​ഴ എ​ല്‍​എ​സ്ജി​ഡി അ​സി​സ്റ്റ​ന്റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​റും കെ​ജി​ഒ​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​ആ​ര്‍. സു​ന്ദ​ര്‍​ലാ​ല്‍ അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ല​സേ​ച​ന അ​സി​സ്റ്റ​ന്റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​റും കെ​ജി​ഒ​എ ജി​ല്ലാ ട്ര​ഷ​റ​റു​മാ​യ പി. ​ഡി. അ​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി പ്ര​ഫ​സ​റും കെ​ജി​ഒ​എ കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്റു​മാ​യ ഡോ.​എ. പ്ര​വീ​ണ്‍ വീ​ടു​നി​ര്‍​മാ​ണ​ത്തി​ലെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി.
സീ​സ​ര്‍ ജോ​സ്, പി. ​കാ​ദ​ര്‍, സി. ​മോ​ഹ​ന്‍​ദാ​സ്, കെ.​കെ. സ​ജി​കു​മാ​ര്‍, പി.​ആ​ര്‍. ദ്വ​ര​സ്വാ​മി, ടി.​വി. ഷി​നോ​ജ്, എ​ന്‍. വി​വേ​ക് വേ​ണു​ഗോ​പാ​ല്‍, ഒ.​വി. വി​ല്‍​സ​ണ്‍, പി. ​കൃ​ഷ്ണ​ന്‍​കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ.​കെ. ബി​ജു​ജ​ന്‍ സ്വാ​ഗ​ത​വും എ.​ടി. ഷ​ണ്‍​മു​ഖ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.