രാ​ഷ്ട്ര​ര​ക്ഷാ​മാ​ര്‍​ച്ചി​നു ഉ​ജ്വ​ല സ്വീ​ക​ര​ണം
Friday, February 21, 2020 2:40 AM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ടി​നോ​ടു​ള്ള കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്ര​ര​ക്ഷാ​മാ​ര്‍​ച്ചി​നു ഗ്രാ​മ​ങ്ങ​ളി​ല്‍ ഉ​ജ്വ​ല സ്വീ​ക​ര​ണം. ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ അ​ര​പ്പ​റ്റ​യി​ല്‍ കെ​പി​സി​സി മെം​ബ​ര്‍ എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​പ്പാ​ടി​യി​ല്‍ സ്വീ​ക​ര​ണം ല​ഭി​ച്ചു. വൈ​കു​ന്നേ​രം മു​ട്ടി​ലി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കെ​പി​സി​സി അം​ഗം പി.​പി. ആ​ലി, അ​ബ്ദു​ല്‍ മു​ത്ത​ലി​ബ്, എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, കെ.​എ​ല്‍. പൗ​ലോ​സ്, പി.​വി. ബാ​ല​ച​ന്ദ്ര​ന്‍, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​കെ. ഏ​ബ്ര​ഹാം, എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍, കെ.​വി. പോ​ക്ക​ര്‍​ഹാ​ജി, എ​ന്‍.​കെ. വ​ര്‍​ഗീ​സ്, എം.​എ. ജോ​സ​ഫ്, ചി​ന്ന​മ്മ ജോ​സ്, വി​ജ​യ​മ്മ, എം.​ജി. ബി​ജു, എ​ന്‍.​എം. വി​ജ​യ​ന്‍, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, പി.​ഡി. സ​ജി, ​വേ​ണു​ഗോ​പാ​ല്‍, മം​ഗ​ല​ശേ​രി മാ​ധ​വ​ന്‍, ആ​ര്‍.​പി. ശി​വ​ദാ​സ്,ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍, പി.​കെ. അ​നി​ല്‍​കു​മാ​ര്‍, ബി​നു തോ​മ​സ്, സി. ​ജ​യ​പ്ര​സാ​ദ് , എ​ന്‍.​കെ. വ​ര്‍​ഗീ​സ്, പി.​വി. ജോ​ര്‍​ജ്, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, എ​ട​ക്ക​ല്‍ മോ​ഹ​ന​ന്‍, കെ.​ഇ. വി​ന​യ​ന്‍, ടി.​ജെ.​ഐ​സ​ക്, ജ​ഷീ​ര്‍ പ​ള്ളി​വ​യ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്നു രാ​വി​ലെ ക​മ്പ​ള​ക്കാ​ട്ട് ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് വൈ​കു​ന്നേ​രം പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ സ​മാ​പി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ ന​യി​ക്കു​ന്ന മാ​ര്‍​ച്ചി​ല്‍ 150 സ്ഥി​രാം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.