കൃ​പാ​ല​യ സ്‌​കൂ​ള്‍ 19 മ​ത് വാ​ര്‍​ഷി​ക​മാ​ഘോ​ഷി​ച്ചു
Friday, February 21, 2020 2:38 AM IST
പു​ല്‍​പ്പ​ള്ളി: കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ 19 മ​ത് വാ​ര്‍​ഷി​കം വ​ട​ക​ര ഡി​വൈ​എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ന്‍​ഷല്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ട്രീ​സ വ​ട​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ജോ​ര്‍​ജ് ആ​ലൂ​ക്ക അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ള്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കോ​നാ​ട്ട്, കൃ​പാ​ല​യ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​സ് മ​രി​യ, സി​സ്റ്റ​ര്‍ റോ​സ്‌​ബെ​ല്‍, ടി.​യു. ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​സ​ന്ധ്യ​യും ന​ട​ന്നു.