ക​ളി​പ്പാ​ട്ട വി​ത​ര​ണം
Friday, February 21, 2020 2:38 AM IST
ക​ല്‍​പ്പ​റ്റ: ബ്ലോ​ക്കി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി മാ​ര്‍​ച്ച് നാ​ല്.