യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു
Friday, February 21, 2020 2:27 AM IST
ഗൂ​ഡ​ല്ലൂ​ര്‍: എ​സ്‌​ഐ​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. ചേ​ര​മ്പാ​ടി എ​സ്‌​ഐ ച​ന്ദ്രു​വി​നെ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​യ്യം​കൊ​ല്ലി സ്വ​ദേ​ശി ശ​ശീ​ല (28) നെ ​അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.