റാ​ങ്ക് ലി​സ്റ്റ് റ​ദ്ദാ​യി
Wednesday, February 19, 2020 12:52 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ പാ​ര്‍​ട് ടൈം ​ജൂ​ണി​യ​ര്‍ ലാം​ഗ്വേ​ജ് ടീ​ച്ച​ര്‍ (ഉ​റു​ദു) കാ​റ്റ​ഗ​റി 537/2013 ത​സ്തി​ക​യ്ക്ക് നി​ല​വി​ല്‍ വ​ന്ന റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ റ​ദ്ദാ​യി.
ജി​ല്ല​യി​ല്‍ കൃ​ഷി വ​കു​പ്പി​ല്‍ (സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ യൂ​ണി​റ്റ്) വ​ര്‍​ക്ക് സൂ​പ്ര​ണ്ട് കാ​റ്റ​ഗ​റി 015/2014 ത​സ്തി​ക​യ്ക്ക് നി​ല​വി​ല്‍ വ​ന്ന റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ റ​ദ്ദാ​യി.

ടാ​ന്‍​ടി തൊ​ഴി​ലാ​ളി​ക​ള്‍ ര​ണ്ടാം ദി​വ​സ​വും
ധ​ര്‍​ണ ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ര്‍: ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ടാ​ന്‍​ടി തൊ​ഴി​ലാ​ളി​ക​ള്‍ ര​ണ്ടാം ദി​വ​സ​വും ധ​ര്‍​ണ ന​ട​ത്തി. കൊ​ള​പ്പ​ള്ളി ഡി​വി​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ കൊ​ള​പ്പ​ള്ളി ടാ​ന്‍​ടി ഓ​ഫീ​സി​ന് മു​മ്പി​ലും ചേ​ര​ങ്കോ​ട് ഡി​വി​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര​മ്പാ​ടി ടാ​ന്‍​ടി ഓ​ഫീ​സി​ന് മു​മ്പി​ലു​മാ​ണ് ധ​ര്‍​ണ ന​ട​ത്തി​യ​ത്. ജ​നു​വ​രിയിലെ ശ​മ്പ​ളം ഇ​തു​വ​രെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.