പോ​ക്‌​സോ നി​യ​മ പ്ര​കാ​രം ര​ണ്ടു പേ​രെ അ​റ​സ്റ്റു ചെ​യ്തു
Wednesday, February 19, 2020 12:48 AM IST
ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ പോ​ക്‌​സോ നി​യ​മ പ്ര​കാ​രം പോ​ലീ​സ് ര​ണ്ട് പേ​രെ അ​റ​സ്റ്റു ചെ​യ്തു. പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഊ​ട്ടി ആ​ന​ന്ദ് ന​ഗ​ര്‍ സ്വ​ദേ​ശി കു​മാ​ര വ​ടി​വേ​ലു (60)യെ ​ഊ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ച്ചി​കൊ​ല്ലി സ്വ​ദേ​ശി ഉ​സ്മാ​ന്‍ (44)യെ ​ഗൂ​ഡ​ല്ലൂ​ര്‍ പോ​ലീ​സും അ​റ​സ്റ്റു ചെ​യ്തു.

ഫള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​രു​ത്

ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഫഌ​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​രു​തെ​ന്നും ചു​മ​രു​ക​ളി​ല്‍ പോ​സ്റ്റ​റു​ക​ളും നോ​ട്ടീ​സു​ക​ളും പ​തി​ക്ക​രു​തെ​ന്നും നി​യ​മം ലം​ഘി​ക്കു​ന്ന​വ​രു​ടെ മേ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ജെ. ​ഇ​ന്ന​സെ​ന്റ് ദി​വ്യ അ​റി​യി​ച്ചു.

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം

അ​മ്പ​ല​വ​യ​ല്‍: സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലും എ​ക്‌​സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി അ​മ്പ​ല​വ​യ​ലി​ല്‍ ന​ട​ത്തു​ന്ന വി​മു​ക്തി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ന്റെ സ്വാ​ഗ​ത​സം​ഘം, വി​മു​ക്തി​ക്ല​ബ് രൂ​പീ​ക​ര​ണ യോ​ഗം 20നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ല്‍ ചേ​രും.