പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി
Wednesday, February 19, 2020 12:48 AM IST
ക​ല്‍​പ്പ​റ്റ: ജെ​സി​ഐ ക​ല്‍​പ്പ​റ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ഹാ​പ്പി മാ​രീ​ഡ് ലൈ​ഫ് എ​ന്ന വി​ഷ​യ​ത്തി​ല്‍ സ​ജീ​ഷ് കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. മി​ക​ച്ച ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ന്യൂ​സ് വി​ഭാ​ഗ​ത്തി​ല്‍ എ​യ്ഡ​ഡ് ടീ​ച്ചേ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍ അ​വാ​ര്‍​ഡ് ജേ​താ​വാ​യ ഇ.​വി. ഏ​ബ്ര​ഹാം, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും കോ​മേ​ഴ്‌​സി​ല്‍ ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ സു​ജി​ഷ മ​നൂ​പ്, ബി​സി​ന​സ് രം​ഗ​ത്തെ മി​ക​വി​ന് അ​രു​ണ്‍ ജ്യോ​തി മ​ത്തി​യാ​സ്, എ​ല്‍​എ​ല്‍​ബി ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ എ​ല്‍​ദോ പൗ​ലോ​സ് എ​ന്നി​വ​രെ ജെ​സി​ഐ ക​ല്‍​പ്പ​റ്റ പ്ര​സി​ഡ​ന്റ് സു​രേ​ഷ് സൂ​ര്യ ആ​ദ​രി​ച്ചു. ടി.​എ​ന്‍. ശ്രീ​ജി​ത്ത്, കെ.​വി. വി​നീ​ത്, പി.​ഇ. ഷം​സു​ദ്ധീ​ന്‍, ജ​യ​ന്‍ കോ​ണി​ക്ക, കെ. ​അ​നൂ​പ്, വി.​എം. മ​നൂ​പ്, ഡോ. ​ഷാ​ന​വാ​സ് പ​ള്ളി​യാ​ല്‍, റെ​നി​ല്‍ മാ​ത്യൂ​സ്, പ്ര​കാ​ശ് സം​ഗീ​തി​ക, സ​ജീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.