റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, February 18, 2020 12:20 AM IST
പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ചെ​റ്റ​പ്പാ​ലം കു​റി​ച്ച​ന്‍​മൂ​ല റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം സി.​പി. വി​ന്‍​സെ​ന്റ് നി​ര്‍​വ​ഹി​ച്ചു.
സി.​എ​സ്. ജ​നാ​ര്‍​ദ്ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം. കു​ര്യാ​ക്കോ​സ്, വി​നോ​ദ്, ബി​ജു കൂ​ട്ട്മാ​ക്കി​ല്‍, ഇ.​കെ. ത​ങ്ക​ച്ച​ന്‍, പി.​സി. ബേ​ബി, ഷൈ​നി, എ​ല്‍​ദോ​സ്, ഷാ​ല​റ്റ്, മ​നോ​ജ് വെ​ട്ടു​കാ​ട്ടി​ല്‍, സ​ജി, ബീ​ന, മു​ര​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സെ​മി​നാ​ര്‍ ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും വ​യ​നാ​ട് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വാ​യ്പ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പും സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത സെ​മി​നാ​റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​നി​ല്‍ മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബൈ​ജു ന​മ്പി​ക്കൊ​ല്ലി, ദാ​മോ​ദ​ര​ന്‍, ലൂ​സി, സി.​പി. അ​നി​ല്‍​കു​മാ​ര്‍, എ​ന്‍.​ആ​ര്‍. ബാ​ബു, മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.