സം​സ്ഥാ​ന​ പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ം: പ്രദ​ര്‍​ശ​ന മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, February 18, 2020 12:18 AM IST
ക​ല്‍​പ്പ​റ്റ: ആ​യി​രം രൂ​പ​യ്ക്ക് ഒ​രു ജോ​ഡി എ​ലി, ഇ​രു​നൂ​റ് രൂ​പ വി​ല​ക​ളി​ല്‍ അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ള്‍, ചി​ര​ട്ട​യി​ലും പാ​ള​യി​ലും ഒ​രു​ക്കി​യ ക​ര​കൗ​ശ​ല ഉ​ത്്‍​പ​ന്ന​ങ്ങ​ള്‍, മ​ണ്‍​പാ​ത്ര​ങ്ങ​ള്‍, ഭ​ക്ഷ്യ ഉ​ത്്‍​പ​ന്ന​ങ്ങ​ള്‍, ചി​ത്ര​പ്ര​ദ​ര്‍​ശ​നം, മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ പു​ത്ത​ന്‍ മാ​തൃ​ക​ക​ള്‍ തുടങ്ങിയ സം​സ്ഥാ​ന​ത​ല പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്‍​പ്പ​റ്റ എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യ പ്ര​ദ​ര്‍​ശ​ന മേ​ള വേ​റി​ട്ട കാ​ഴ്ച്ച​ക​ളാ​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു.
ഹ​രി​ത കേ​ര​ള മി​ഷ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം, ലൈ​ഫ് മി​ഷ​ന്‍, കു​ടും​ബ​ശ്രീ, മി​ല്‍​മ, കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല, വ​യ​നാ​ട് നെ​യ്ത്തു​ത്തു​ഗ്രാ​മം, ഉ​റ​വ്, കേ​ര​ള പോ​ലീ​സ്, ജ​ന​മൈ​ത്രി എ​ക്‌​സൈ​സ്, വെ​റ്റ​റി​ന​റി യൂ​ണി​വേ​ഴ്‌​സി​റ്റി, സീ​ഡ് അ​മ്പ​ല​വ​യ​ല്‍, ഗോ​ത്രാ​യ​നം ചി​ത്ര​പ്ര​ദ​ര്‍​ശ​നം, ത​ദ്ദേ​ശ സ്വ​യം സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന മാ​തൃ​ക​ക​ള്‍ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ര്‍​ന്ന ഉ​ത്പ​ന്ന​ങ്ങ​ളും കാ​ഴ്ച​ക​ളു​മാ​ണ് ഓ​രോ സ്റ്റാ​ളു​ക​ളെയും ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്ന​ത്.സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ് പി.​എം. നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഉ​ഷാ ത​മ്പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ന്‍ , കെ​ജി​പി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ള​സി ടീ​ച്ച​ര്‍, എ​ക്‌​സി​ബി​ഷ​ന്‍ സ​ബ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി. ​ഭ​ര​ത​ന്‍, എ​ക്‌​സി​ബി​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ ബോ​ബ​ന്‍ ചാ​ക്കോ, കെ​ജി​പി​എ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് മെ​ംബര്‍ യ​ഹി​യാ ഖാ​ന്‍ ത​ല​ക്ക​ല്‍, കെ​ജി​പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ. ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.