ബ​ത്തേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍
Monday, February 17, 2020 12:40 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി പി. ​വാ​സു​വി​നെ​യും സെ​ക്ര​ട്ട​റി​യാ​യി പി.​കെ. സ​ത്താ​റി​നെയും തെ​ര​ഞ്ഞെ​ടു​ത്തു. പി.​ജി. രാ​ജ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ. ​റ​ഷീ​ദ് (ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍. വി.​പി. സു​മ, പി.​കെ. ര​വീ​ന്ദ്ര​ന്‍, പി.​ടി. പ്ര​കാ​ശ​ന്‍, എ​ന്‍.​ഡി. ദി​ഷ, എം.​കെ. ഗോ​വി​ന്ദ​ന്‍​കു​ട്ടി എ​ന്നി​വ​രെ താ​ലൂ​ക്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തു. അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ എം.​എ. വി​ശ്വ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ബി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ഗി വി​ന്‍​സെ​ന്റ്, ടി.​എം. ന​ള​രാ​ജ​ന്‍, എ.​ടി. ഷ​ണ്‍​മു​ഖ​ന്‍, എ​ന്‍.​കെ. ജോ​ര്‍​ജ്, വി.​ടി. ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.